Disco മ്യൂസിക്കിൽ ഒരു Gangster Movie Disco malayalam movie starring dev mohan and Lukman avaran, directed by Ullas chemban

Disco is a Malayalam gangster movie with an unconventional treatment. It was written by Chemban Vinod Jose and directed by Ullas Chemban. Dev Mohan is in the lead role. Anchakkallakokkan ന് ശേഷം Ullas Chemban സംവിധാനം ചെയ്യുന്ന സിനിമ തൻറെ niche audience നെ attract ചെയ്യുന്ന തരത്തിൽ visuals ലും music ന്റെ ഉപയോഗത്തിലും വ്യത്യസ്തമായതും മികച്ചുനിൽക്കുന്നതുമായിരുന്നു .

Developer working at a computer in a bright studio

മലയാള സിനിമ എന്ന് ആലോചിക്കുമ്പോൾ imagine ചെയ്യുന്ന landscape ൽ നിന്ന് വ്യത്യസ്തമായ ഒരു place ൽ anglo-indian culture പോലെ തോന്നിക്കുന്ന പശ്ചാത്തലത്തിൽ സെറ്റ് ചെയ്ത ഒരു Gangster Movie .ഗ്യാങ്ങുകൾ തമ്മിലുള്ള fights , ethics ഒക്കെ പറഞ്ഞു ആ രീതിയിൽ പോകുന്നു സിനിമ . ഒരു majour incident ഉണ്ടാകുന്നു , അതിന്റെ continuation ആയി മറ്റ് കാര്യങ്ങൾ നടക്കുന്നു എന്ന രീതിയിൽ ഒരു Chain-Reaction Narrative ലാണ് സിനിമ പോകുന്നത്.

ജയിൽ മോചിതനാവുന്ന Vediamo (Chemban Vinod Jose) ഒരു വലിയ Robbery ക്കുള്ള plan മായി town ൽ തിരിച്ചെത്തുന്നു . അയാൾ തന്റെ nephew Ousu (Dev mohan) ന്റെ ഗ്യാങ്ങി നെയും marty യുടെ ഗ്യാങ്ങി നെയും ചേർത്തു തന്റെ പ്ലാൻ execute ചെയ്യാൻ ശ്രമിക്കുന്നു . തുടർന്ന് അതിൽ ഉണ്ടാവുന്ന conflict കളും പ്രശ്നങ്ങളുമാണ് സിനിമയിൽ

ഒരു sea side town, അവിടെയുള്ള ഒരു underworld gang ന്റെ plot ആയതുകൊണ്ടുതന്നെ വളരെ stylish ആയ costumes, dressing ഒക്കെ സിനിമയിൽ വന്നത് സിനിമയെ മൊത്തത്തിൽ visually rich ആക്കി . Gangster movie ൽ കണ്ടുവരുന്ന dark tone ന് വിപരീതമായി goa പോലെ ഒരു town ലെ ഒരു Christian family , അവരുടെ ആഘോഷങ്ങൾ , heist എല്ലാം mix ചെയ്ത് സിനിമയെ വ്യത്യസ്തവും abundant മാക്കുന്നു . ഒരു coustume party യ്ക്കിടെയുള്ള action sequence വളെരെയധികം Entertaining ആയിരുന്നു.

Gamified ആയിട്ടുള്ള action sequences, violence ഒക്കെ ഉപയോഗിച്ച് സിനിമ കാഴ്ചക്കാരനെ ഒരു virtual reality പോലെയുള്ള ലോകത്തേയ്ക്ക് എത്തിക്കുന്നു . സിനിമയിൽ ഉടനീളം പേര് സൂചിപ്പിക്കുന്നത് പോലെ ഒരു Disco feel നിലനിർത്തുന്നു . Music director Manikandan Ayyappa played a vital role in elevating the film with his music. Sound makes up half of the video experience എന്നാണല്ലോ . . ITHINNO AADAME എന്ന song സിനിമ release ആവുന്നതിനുമുൻപേ തന്നെ popular ആയിരുന്നു . സിനിമയിൽ ഈ song ഒരു പുതിയ അനുഭവം നൽകുന്നു.

Conclustion

Gangster movies, gamified actions, electronic dance music ഒക്കെ ഇഷ്ടമുള്ളവർക്ക് കണ്ടുനോക്കാൻ പറ്റിയ സിനിമ. Violence കാണിക്കുന്ന scenes കൂടുതലായി ഉള്ളതിനാൽ സിനിമ A - Certified ആണ് .

↑