Bouma – It’s not just a haunting bungalow Bouma malayalam movie starring dileesh pothan, Revathy Sharma , Sagar Surya , Vineeth Radhakrishnan directed by Rejin S. Babu

Mystery യിൽ തുടങ്ങി പിന്നീട് ഒരു Investigation thriller ആയി mystery യിലേക്ക് തന്നെ തിരിച്ചു പോകുന്ന bouma. ചില man missing case കളുടെ investigation പിന്തുടർന്ന് പോകുന്ന അന്വേഷണസംഘം ചെന്നെത്തുന്നത് മിഥ്യയും യാഥാർഥ്യവും കലർന്ന സങ്കീർണ്ണമായ വഴികളിലേക്കാണ് . .

Developer working at a computer in a bright studio
Bouma malayalam movie starring dileesh pothan, Revathy Sharma , Sagar Surya , Vineeth Radhakrishnan directed by Rejin S. Babu

2026 ൽ പുറത്തിറങ്ങിയ സിനിമ mystery/thriller വിഭാഗത്തിൽ പെടുത്താം . Rejin S. Babu ആണ് സിനിമയുടെ screenwriting & direction ചെയ്തിരിക്കുന്നത് . Dony S. Kadamanitta യുടെയാണ് കഥ . Bassam Kadiyar ആണ് producer. Christo Xavier ആണ് music & background score ചെയ്തിരിക്കുന്നത്. Revathy Sharma , Sagar Surya , Vineeth Radhakrishnan, Dileesh Pothan എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ , Madhupal , Lenaa, Aditi Balan തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു

പീരുമേട്ടിലെ ഒരു ബംഗ്ലാവിൽ നടന്ന ഒരു Mysterious Incident നെ ബന്ധപ്പെട്ടുള്ള അന്വേഷണം അവിചാരിതമായ സാഹചര്യങ്ങളിലേക്ക് എത്തിപ്പെടുന്നു . അവിടെ നടത്തിയ ഒരു postmortem ൽ നിന്നും കുഴപ്പിക്കുന്ന ചില കാര്യങ്ങൾ അന്വേഷണ സംഘം മനസിലാക്കുന്നു. Kochi യിൽ ജീവിക്കുന്ന Celinum (revathy Sharma) , Jacobum ( Sagar Surya) ഒരു point ൽ ഈ കഥയുടെ ഭാഗമാകുന്നു . സന്തോഷത്തോടെ പോയിരുന്ന അവരുടെ ജീവിതത്തിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ ഒരു സംഭവം ഉണ്ടാവുന്നു . Celin ന് ഒരു letter വരുന്നു. ആ letter അവരുടെ പിന്നീടുള്ള ജീവിതത്തെ തീരുമാനിക്കുന്ന ഒന്നായി മാറുന്നു. അവർ അതിനെ എങ്ങനെ സമീപിക്കുന്നു എന്നതൊക്കെയാണ് ബാക്കി സിനിമ.

മിക്ക നേരവും dark tone ൽ പോകുന്ന സിനിമ കാഴ്ചക്കാരനിൽ എല്ലാ സമയവും സംശയവും അവ്യക്തതയും നിലനിർത്തുന്നു . പെട്ടെന്നുള്ള twist കൾക്ക് പുറമെ കാഴ്ചക്കാരനെ ഒരു confused state ലേക്ക് സിനിമ എത്തിക്കുന്നു . അതിലൂടെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന feelings കാണുന്നയാൾക്കും വന്നു ചേരുന്നു . High range ലെ പ്രകൃതി നൽകുന്ന mystery യും ഒറ്റപ്പെടലും സിനിമയെ thrilling നേക്കാളുപരി haunting ആക്കുന്നു

അഭിനയത്തെക്കാളുപരിയായി ഇതൊരു event-driven movie ആകുന്നു . എന്നിരുന്നാലും Dileesh Pothan, Vineeth Radhakrishnan, Revathy Sharma, sagar surya എന്നിവരുടെ performance മികച്ചു നിൽക്കുന്നതായിരുന്നു , അത് കാഥാഗതിയെ നിയന്ത്രിക്കുന്നു

Conclustion

The Invitation , Midsommar എന്നീ സിനിമകളെ ഭൗമ ഓർമിപ്പിക്കുന്നുണ്ട്. Dark , mystery movies ഇഷ്ടപ്പെടുന്നവർക്ക് കണ്ട് നോക്കാവുന്ന സിനിമയാണ് . പേടിപ്പെടുത്തുന്ന jump scare സീനുകൾ ഇല്ലെങ്കിലും സിനിമ പതുക്കെ അല്പം പേടിപ്പെടുത്തുന്ന confusion ലേക്കും paranoia ലേക്കും കാണുന്നയാളെ എത്തിക്കുന്നു .

↑