Film Reviews

Malayalam, South Indian and other movie reviews.
Movie & Malayalam Cinema

Bauma – It’s not just a haunting bungalow

Mystery യിൽ തുടങ്ങി പിന്നീട് ഒരു Investigation thriller ആയി mystery യിലേക്ക് തന്നെ തിരിച്ചു പോകുന്ന bouma. ചില man missing case കളുടെ investigation പിന്തുടർന്ന് പോകുന്ന അന്വേഷണസംഘം ചെന്നെത്തുന്നത് മിഥ്യയും യാഥാർഥ്യവും കലർന്ന സങ്കീർണ്ണമായ വഴികളിലേക്കാണ്.

Read Blog